Committee Members
President
Prof. Balachandra Sarma K,
Ushus, Kanathuruthil Illam,
Kokkothamangalam PO,Cherthala 688527.
Alappuzha dt
Mob.9447865535
L.line 0478 2815535
email: sarmakb1@gmail.com
പ്രൊഫ. ബാലചന്ദ്ര ശർമ്മ കെ.
കുടുംബം: കണത്തുരുത്തിൽ ഇല്ലം.ചേർത്തല
പിതാവ്: പരേതനായ ഡി.കേശവൻ ഇളയത് (MBS മുൻ സംസ്ഥാന പ്രസിഡൻ്റ്)
മാതാവ്: പരേതയായ മംഗളാദേവി (തുണ്ടത്തിൽ ഇല്ലം, പാലാ)
ഭാര്യ: എൻ.ശ്യാമളാ ദേവി (നാഗ മംഗലം ഇല്ലം, അമ്പലപ്പുഴ)
മക്കൾ: അജിത് ബി.(ISRO, തിരുവനന്തപുരം)
അതുൽ ബി.(Financial consultant )
ജനനം: 1949 ആഗസ്റ്റ് 3
വയസ്സ്: 72
സ്കൂൾ വിദ്യാഭ്യാസം : ഗവ: up. സ്കൂൾ, വെള്ളിയാകുളം;
ഗവ:ബോയ്സ് ഹൈസ്കൂൾ, ചേർത്തല
ഉപരിപഠനം: BSc.(Engg) – T K M കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ,കൊല്ലം.
1970 ൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ പാസ്സായി.
MTech . I I T,മദ്രാസിൽ നിന്നും ഒന്നാം റാങ്കോടെ 1979ൽ പാസ്സായി.
ജോലി : 1970 മുതൽ 2005 വരെ TK M Engg College ൽ അദ്ധ്യാപകനായി ജോലി നോക്കി.പ്രിൻസിപ്പൽ ആയി വിരമിച്ചു. ഈ കാലഘട്ടത്തിൽ തന്നെ കേരള യൂണിവേഴ്സിറ്റിയിൽ Member Board of Studies, Faculty Member, Dean എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.കൂടാതെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇൻ്റർവ്യൂ ബോർഡ് മെമ്പർ, ചോദ്യപേപ്പർ സെറ്റർ ആയും ചുമതല വഹിച്ചിട്ടുണ്ട്.ISROയിൽ 10 വർഷത്തോളം പ്രൊമോഷനുള്ള ഇൻ്റർവ്യൂ ബോർഡ് അംഗം ആയും ജോലി ചെയ്തു.
റിട്ടയർമെൻ്റിനു ശേഷം: വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡീൻ, പ്രൊഫസ്സർ തുടങ്ങി പലചുമതലകൾ വഹിച്ചു.
പ്രൊഫഷണൽ പദവികൾ .. Life Member -AIMA, Chartered Engineer, Fellow – Institution of Engineers, Life Member – Indian Society for Technical Education
പൊതു പ്രവർത്തനം: Former Chairman, QMA, ; Founder and formerPresident – Public Library, Karicode, Kollam,;
Former President – (Quilon District) Kerala Sasthra sahitya Parishat
മുൻ പ്രസിഡൻ്റ് MBS തിരുവനന്തപുരം
രണ്ടുടേം MBS സംസ്ഥാന വൈസ് പ്രസിഡൻ്റ്.കൂടാതെ കരപ്പുറം മലയാള ബ്രാഹ്മണ സമാജം പുതുമന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റിൻ്റെ ആജീവനാന്ത അംഗവും മുൻ പ്രസിഡൻറും ആണ്.
General Secretary
K. Sreevalsalan Nampoothiri. Sabarimamuttil Illom. VARA 132. Arappura Road. Vattiyoorkav 695013. Thiruvananthapuram. Phone. 9037068911. email. sreevalsalan@gmail.com
ശ്രീവത്സലൻ നമ്പൂതിരി
ചെങ്ങന്നൂർ താലൂക്കിൽ വെണ്മണിയിൽ ശബരിയാംമൂട്ടിൽ ഇല്ലത്ത് പരേതനായ കുഞ്ഞിക്കുട്ടൻ നമ്പൂതിരിയുടെയും ശ്രീമതി ഭാർഗവി അന്തർജ്ജനത്തിന്റെയും മകനായി 1959 ൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് ബിരുദവും, ഹോസ്പിറ്റാലിറ്റി ഡിപ്ലോമയും നേടിയ ശേഷം 1980 ൽ കേന്ദ്ര ഗവ: വിനോദ സഞ്ചാര വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2002 ൽ സ്വയം വിരമിക്കൽ പദ്ധതിയിലൂടെ സർവീസിൽ നിന്ന് പിരിഞ്ഞു. 2003 മുതൽ തിരുവനന്തപുരം പാളയത്തുള്ള IAMS എന്ന മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ഈ കാലയളവിൽ ജോലിയോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് Tourism Management ൽ മറ്റൊരു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മലയാള ബ്രാഹ്മണ സമാജം തിരുവനന്തപുരം ശാഖാ രൂപീകരണം മുതൽ സജീവ പ്രവർത്തകനായ അദ്ദേഹം രണ്ടു തവണ ജില്ല പ്രസിഡന്റായും കഴിഞ്ഞ രണ്ടു കേന്ദ്ര സമിതിയുടെ ഭാഗമായും പ്രവർത്തിച്ചു. സഹധർമ്മിണി മണ്ണഞ്ചേരി മണപ്പള്ളി ഇല്ലത്ത് ജയശ്രീ അന്തർജ്ജനം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു, Software Engineer ആയ മകൾ ചിത്ര ശ്രീവത്സലൻ വിവാഹശേഷം കുടുംബത്തോടൊപ്പം സിഡ്നിയിൽ താമസിക്കുന്നു. മറ്റൊരു മകളായ ശില്പ ശ്രീവത്സലൻ ബാംഗ്ലൂരിൽ ഒരു US academic കമ്പനിയിൽ അക്കാഡമിക്ക് എഡിറ്ററായി ജോലി ചെയ്യുന്നു.
Vice-President
വി.എൻ ടി നമ്പൂതിരി
M.Sc.(Physics)…
CAIIB,PGDFM….
1974…ൽ ഇന്ത്യൻബാങ്കിൽ. ഓഫീസർ. ആയി ജോയിൻ ചെയ്തു..2010..ൽ,ചീഫ്മാനേജർ
ആയി റിട്ടയർ ചെയ്തു…2016 വരെ മിനിമുത്തൂറ്റിൽ.. ട്രെയിനിങ് ഫാക്ൾട്ടി..ഇപ്പോൾ വിവിധ ബാങ്കുകളുടെ ഓഡിറ്റ് ഓഫീസർ ആയി ..ജോലി നോക്കുന്നു….
വി.എൻ ടി നമ്പൂതിരി
പ്രയാഗ, Pisharikovil.Rd.
ഏരൂർ west.P.O
Tripunithura…682306.
Mob..9447566168
8848235711..
Email..vntnamp@gmail.com
Vice-President
SANTHAKUMARY.K.N
MA BEd. 1981 ൽ അദ്ധ്യാപികയായി.2017.മാർച്ചിൽ പ്രധാനാധ്യാപികയായി കിള്ളിമംഗലം ഗവൺമെൻ്റ് യു.പി.സ്കൂളിൽ നിന്ന് വിരമിച്ചു. 62 വയസ്സ് . എം ബി എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്.
SANTHAKUMARY.KN
MANGALATHILLAM
POONKAVANAM
ELANAD PO.
THRISSUR DT
KERALA.680586
Joint Secretary
Mohankumar P N
Puthumanaillam
Kurichy po
Kottayam Dist
Pin 686532
Phone No:9447401027
puthumanamohanan@gmail.com
Joint Secretary
Jayaji N
Nedumpa Illom
Kakkoor(po)
Koothattukulam(via)
Ernakulam(Dt)
Pin 686662
Mob 9447819633
Email: jayaji4friends@gmail.com
Office Secretary
Vipin Chandran
Sreelayam
Kumaranalloor P.O.,
Kottayam-686016
Ph. 9496324312
Mail id- appu.1729@gmail.com
